ആ മനോഹര കാഴ്ച !!!

ബുര്‍ജ്‌ ഖലീഫ 'ഒരു വെടിക്കെട്ട്'
MY NEW YEAR 2012 Celebration Video 
8 മിനിറ്റ് നീണ്ടുനിന്ന അതിമനോഹരമായ കരിമരുന്ന് + വെടികെട്ടും .
എന്‍റെയും കൂട്ടുകാരുടെയും സന്തോഷപ്രകടനത്തിന്‍റെ ശബ്ദവും  പിന്നെ കുറച്ചു നിലവിളിയും കേള്‍ക്കാം അതൊന്നും Mind ചെയ്യണ്ട !!!!



എല്ലാവര്‍ക്കും എന്‍റെ നവവത്സരാശംസകള്‍

Comments

  1. ഇവിടെ..; ലോകത്തിലെ ഏറ്റവും നല്ലതിലൊന്നാ‍യ പുതുവത്സരവെടിക്കെട്ട് ലണ്ടനിലും ഉണ്ടായിരുന്നു കേട്ടൊ പട്ടണം.

    ReplyDelete
  2. ഹിഹിഹി മുരളി ചേട്ടാ ഇത് അത്ര പോര ശരിക്കും !!!അത് കൊണ്ട് നമുക്ക് ഒരു രണ്ടാം സ്ഥാനം മതി !!!

    ReplyDelete
  3. ദുബായിലെ ഈ വെടിക്കെട്ടിന്റെ കോണ്ട്രാക്റ്റ് ഏതോ മലയാളിക്കയിരുന്നെന്നു പറയുന്ന കേട്ടു നേരാണോന്നറിയില്ല.

    ReplyDelete
  4. മലയാളിയാണോ !!! ചെലപ്പോള്‍ ആയിരിക്കും തൃശൂര്‍ പൂരത്തിന്‍റെ ഒരു സ്റ്റൈല്‍ ഉണ്ടായിരുന്നു :D

    ReplyDelete

Popular Posts