Search This Blog
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര്‍ എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്‍ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്‍ക്കും വിമര്‍ശിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ താല്പര്യം
Popular Posts

Posted by
Mr.DEEN
അളിയാ ഞാന്‍ ദുബായിയിലുണ്ട് !!!
- Get link
- X
- Other Apps
ഇതിന്റെ എല്ലാം നിർമാതാവ് ഒരളാണെന്നു തോന്നുന്നു...!
ReplyDeleteതാഴത്തെ രണ്ടെണ്ണം ഒരാളാണ് !!! ഫസ്റ്റ് ഉള്ളത് വേറെ ആകാന്‍ ആണ് വഴി !!!
ReplyDeleteഎന്താ ചെയ്യുക, ജീര്‍ണ്ണത ബാധിച്ച മനസ്സിനുടമകള്‍...
ReplyDeletehttp://itsmyblogspace.blogspot.com/2010/07/blog-post_3782.html
ReplyDeleteഎന്തായാലും മലയാളിയായ ഒരു കാവ്യാരാധകൻ ചെയ്തതാണിതെല്ലാം കേട്ടൊ ഭായ്
ReplyDeleteനന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteഎന്തുവാഡേയ് ഇതൊക്കെ!
ReplyDeleteഎല്ലാവര്‍ക്കും നന്ദി !!!
ReplyDelete@ മുരളിയെട്ടോ
അതെ അത് തന്നെ ഒരു മൂത്തകാവ്യനുരാഗം !! :P
നമിച്ചു പോകുന്നു ഈ കലാവിരുതിനെ.......
ReplyDeleteഏത് തെണ്ടി ചെയ്തതാണെൻകിലും ആ perfection.....
@ NiKHiS
ReplyDeleteഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ !!!! ;)