ചലിക്കുന്ന കാര്യാലയം !!!

ഓഫീസ് എന്നത് നമ്മുടെ മേശയും കസേരയും ഒക്കെയാണ് അപ്പോള്‍ പിന്നെ ഈ  സാധനങ്ങള്‍ നമ്മുടെ ഇഷ്ടാനുസരണം എഴുപ്പത്തില്‍ സ്ഥലം മാറ്റി ഉപയോഗിക്കാന്‍ പറ്റിയാലോ.  എപ്പോഴും   ഒരേ സ്ഥലത്ത് ഇരുന്നു ജോലി ചെയ്യുന്ന ഒരു മടി  മാറിക്കിട്ടും  അല്ലെ ???  







Comments

  1. സംഭവം കൊള്ളാം. ഇത് എവിടെയാണ് എങ്ങിനെയാണെന്നൊക്കെ ഒരു ചെറു വിവരണം കൂടി ആകാമായിരുന്നു.....

    ReplyDelete
  2. @മനോജ് കെ.ഭാസ്കര്‍

    അങ്ങനെ ആയിരുന്നു പണ്ട് പോസ്റ്റുകള്‍ !!! എന്തായാലും ഇനി അങ്ങനെ ആക്കാന്‍ ശ്രമിക്കാം കമന്റിനു നന്ദി !!!

    ReplyDelete

Popular Posts