Pages

Monday, January 23, 2012

മോഷണം എന്ന കല !!!

ഹോളിവുഡ് സിനിമകള്‍ അടിച്ചു മാറ്റി നമ്മുടേതായ രീതിയില്‍ മാറ്റി ഒരു നല്ല സിനിമ തരുന്നതില്‍ കുഴപ്പമില്ല പക്ഷെ ഒറിജിനല്‍ സിനിമയുടെ പേരും അത് തന്നവര്‍ക്ക് ഒരു നന്ദിയും പറയണമായിരുന്നു.അടിച്ചു മാറ്റിയ സിനിമകളുടെ ഒരു ചെറിയ  ലിസ്റ്റ് !!!!


എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)- Annie(1982)
ഓടരുതമ്മാവാ ആളറിയാം (1984)- Chashme Buddoor(1981)
ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965)
താളവട്ടം (1986)-One flew over the cockoo’s nest(1975)
നിന്നിഷ്ടം എന്നിഷ്ടം (1986)- City Of Lights(1931)
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)- Heaven can wait(1978)
ഹെലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍ (1986)-North by northwest(1959)
ചെപ്പ് (1987)- To Sir, With Love(1967)
വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968)
ആഗസ്റ്റ്-1 (1988)- The day of the Jackal(1973)
രാംജി റാവു സ്പീക്കിംഗ് (1989)- See the man run(1971)
ആനവാല്‍ മോതിരം (1990)- Short Time(1990)
വന്ദനം( 1989)-Stake Out(1987)
അക്ഷരത്തെറ്റ് (1989)- Fatal Attraction(1987)
കൌതുക വാര്‍ത്തകള്‍ (1990)- Worth Winning(1989)
തൂവല് സ്പര്ശം (1990)- 3 Men and a Baby(1987) 
അങ്കിള്‍ ബണ് ( 1991)- Uncle Buck(1989)
കിലുക്കം (1991)- Roman Holiday(1953)
മാളൂട്ടി (1992)-Everybody’s baby: The rescue of Jessica Mc Clare(1989)
യോദ്ധാ (1992)-The Golden Child(1986) + Blind Fury(1989)
ആയുഷ്കാലം (1992)- Ghost(1990)
ജോണിവാക്കര് (1992)- Back to School(1986)
ആകാശദൂത് (1993)- Who will love my children(1983)
അദ്ദേഹം എന്ന ഇദ്ദേഹം (1993)- Three Fugitives(1989)
നിര്ണ്ണയം-The fugitive
മാന്നാര് മത്തായി സ്പീക്കിംഗ് (1995)- Vertigo(1958)
ചന്ദ്രലേഖ (1997)- You were sleeping(1995) 
ജൂനിയര് മാണ്ട്രെക്ക് (1997)-The Big Job(1965)
ഒരു മറവത്തൂര് കനവ് (1998)-Jean De Florette(1986)
ജെയിംസ് ബോണ്ട് (1999)- Baby’s Day Out(1994)
ഒളിമ്പ്യന് അന്തോണി ആദം (1999)-Kindergarten Cop(1990)
പട്ടാഭിഷേകം (1999)-Larger than life(1996)
എഫ് ഐ ആര് (1999)- The Untouchable(1987)
ലൈഫ് ഈസ് ബ്യൂട്ടിഫുള് (2000)- Dead Poets Society(1989)
വിറ്റ്നസ് (2000)- Dial ‘M’ for murder(1954)
കാക്കക്കുയില് (2001)- A fish called wanda(1988)
മേഘമല്ഹാര്‍ (2001)- Brie Encounter(1945)
പട്ടാളം (2003)- Captain Corelli’s Mandolin(2001)
കാഴ്ച (2004)- Bashu, the little stranger(1990)
വെട്ടം (2004)- French Kiss(1995)
മഞ്ഞുപോലൊരു പെണ്കുട്ടി 2004)-Crime and punishment in Suburbia(2000)
വിസ്മയത്തുമ്പത്ത് (2004)- Just Like Heaven
ഉദയനാണ് താരം(2005)-Bowfinger(1999)
മയൂഖം (2005)- A Walk to Remember(2002)
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005)-Meet the parents(2000)
നോട്ട്ബുക്ക് ( 2006)- Susan slade(1961)
ഭാര്ഗവചരിതം മൂന്നാം ഗണ്ഡം(2006)-Analyze This(1999)
ബിഗ് ബി (2007) Four Brothers(2005)
ഹലോ (2007)- Cellular(2004)
മുല്ല (2008) - Tsotsi (South African 2005)
ഗോലുമാല് (2009) Nine Queens (2000)
പ്രാഞ്ചിയേട്ടന് (2010)- The World of Don Camillo(1984)
അലക്സാണ്ടര് ദി ഗ്രേറ്റ് (2010)- Rain Man(1988)
അന്വര്(2010)- Traitor(2003)
T.D. ദാസന്,STD.VI. B (2010)- Mary and Max(2009)
ഫോര് ഫ്രെണ്ട്സ് (2010)- The Bucket List(2007)
Cocktail 2010 (Butterfly on a wheel
Race(2010) Trapped (2002)
Pranayam(2011) (Innocence, 2000 Australia)
ചാപ്പ കുരിശ്(2011) - Hand phone (Korean)

{മാതൃഭൂമി വെബ്സൈറ്റില്‍ നിന്ന്  കോപ്പി അടിച്ചത് } :P

3 അഭിപ്രായങ്ങള്‍:

മുല്ല said...

കൊള്ളാം. എല്ലാ നല്ല ചിത്രങ്ങളും കോപ്പി ആണല്ലെ.

Mr.DEEN said...

അറിഞ്ഞത് ഇത്രയാണ് ഇനി അറിയാതെ എത്ര എണ്ണം ഉണ്ടോ ആവൊ !!!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എല്ലാം ഒരു ഇൻസ്പിരേഷനല്ലേ ഭായ്
ഇതുകൊണ്ടൊക്കെ എന്തായി നമുക്ക് കുറെ നല്ല സിനിമകൾ കാണാറായി അല്ലേ

വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe