മരുഭൂമിയിലെ സ്വപ്ന സഞ്ചാരി !!!

മരുഭൂമിയില്‍ കുതിച്ചു പോകുന്ന ഈ വാഹനം എങ്ങനെ ഉണ്ട് .വ്യത്യസ്തമായി ഒന്നും കാണാന്‍ ഇല്ല സാധാരണ ഒരു ട്രക്ക് അല്ലെ ???










ഇനി വാഹനത്തിന്‍റെ ഉള്ളറകള്‍ ഒന്നു കണ്ടു നോക്കാം. 










Comments

  1. കൊള്ളാമല്ലോ! എല്ലാ സെറ്റപ്പും ഉണ്ടല്ലോ!!!

    ReplyDelete
  2. ഇതിലും ഉഗ്രൻ കാരവനുകൾ ഇവിടെയുണ്ട് കേട്ടൊ ഭായ്
    പിന്നിൽ നിന്നും ഇറങ്ങിവരിക മഞ്ഞിലൂടെ വരെ പാഞ്ഞൂപോകുന്ന സ്പോട്സ് കാറുകളാനെന്ന് മാത്രം...!

    ReplyDelete
  3. @ഫിയൊനിക്സ്
    നന്ദി !!! വീണ്ടും വരുക !!!
    @മുരളി ചേട്ടോ
    നമ്മള്‍ പാവങ്ങള്‍ അല്ലെ ഇതൊക്കെയേ ഉള്ളു !!!പിന്നെ ഇവിടെ മഞ്ഞു ഉള്ള സ്ഥലവും ഇല്ലല്ലോ :)

    ReplyDelete
  4. നല്ല പോസ്റ്റ്‌

    ReplyDelete

Popular Posts