“ന്‍” മാജിക് ഷങ്കര്‍ തുടരുമോ !!!
എന്തിരന്‍ സിനിമയുടെ റിസര്‍വേഷന്‍ ഇന്നലെ തുടങ്ങി. കളക്ഷനില്‍ ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പാകത്തിനുള്ള തയ്യാറെടുപ്പുകളാണ് അതിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ ടി വി നടത്തി വരുന്നത്. ഷങ്കറിന്റെ ജെന്റില്‍മാന്‍, കാതലന്‍, ഇന്ത്യന്‍, മുതല്‍വന്‍, അന്ന്യന്‍ എന്നീ സിനിമകളുടെ “ന്‍” മാജിക് എന്തിരന്‍ തുടരുമോ???
എന്തിരന്‍ എന്ന പേര് കുറച്ചു മാറ്റി 'എന്‍ തിറന്‍' എന്ന് വരുത്താം നമുക്ക് (എന്‍-എന്‍റെ, തിറന്‍-കഴിവ്. 'എന്‍റെ കഴിവ്') അതായതു ഷങ്കറിന്റെ കഴിവ്.
കാത്തിരുന്നു കാണാം...
Comments
Post a Comment
ഒന്നും പറയാതെ പോവുകയാണോ? രണ്ടു ചീത്തയെങ്കിലും പറഞ്ഞിട്ട് പോകൂന്നെ...