കരടിയെ പിടിച്ച ബിയര്‍ !!!

എഴുത്തിന് നല്ല കാലപ്പഴക്കം ഉണ്ട്. വെളിവുള്ള ആരും ഇതുവഴി പോയില്ല എന്ന് തോന്നുന്നു. ഇംഗ്ലീഷ് അറിയാമെങ്കില്‍ എഴുതുക ഇല്ലെങ്കില്‍ പച്ചമലയാളത്തില്‍ എഴുതിയാല്‍ പോരെ തണുത്ത ബിയര്‍ എന്ന്. ആളുകള്‍ ഓട്ടോമാറ്റിക് ആയി ഇങ്ങ് വരില്ലേ? ഇത് ഒരുമാതിരി... ചെ ചെ!!

Comments

  1. ഇതാ എന്റെ വക ഒരു തേങ്ങാ ((( )))
    എറിഞ്ഞു പൊട്ടിയില്ല :( .
    ഈ Child Bear ചിലപ്പോ കല്യാണിയുടെ കുട്ടിയായിരിക്കും. തേനുണ്ട വേണ്ടി വരുമോ :)

    ReplyDelete
  2. കല്യാണി ആയാലും മീന്‍ കൊത്തി ആയാലും നിന്നെ തോല്പിക്കാന്‍ പാടല്ലേ രാജാവേ !!!!

    ReplyDelete
  3. Varavu vachirikkunnu. Treat tharam. Namme pukazhuthannathu nammukku valare santhoshamulla kaaryamaanu :)

    ReplyDelete

Popular Posts