മരിക്കുന്ന സ്വപ്നം .......


കാറ്റില്‍ പോലും പ്രണയത്തിന്‍ സുഗന്ധം പരത്തും നിന്‍ സാന്നിധ്യം ഇന്നും ഞാന്‍
ഒരുപാടു കൊതിച്ചിരുന്നു എന്നുവരുമെന്നു കാത്തിരുന്നു നിന്നെ ഇതുവരെ
ഇതാ ഈ അവസാന നിമിഷം വരെ.................
ഇപ്പോള്‍‍ എന്നില്‍ മരിച്ചു വീഴുന്ന ഓരോ നിമിഷത്തിലും ഒരു സ്വപ്നം ഉണ്ടായിരുന്നു.നീയും ഞാനും മാത്രമുള്ള സുന്ദരമായ ഒരു സ്വപ്നം............

Comments

  1. കാത്തിരുപ്പ്.. അത് കൊള്ളാം..
    മരണം വരെ? അത് അതിലും കൊള്ളാം...

    ReplyDelete
  2. :) നന്ദി പദസ്വനം

    ReplyDelete
  3. wonderful deenu,,this will touch the hearts of many people,,

    ReplyDelete
  4. എല്ലാവര്ക്കും നന്ദി !!!!

    ReplyDelete

Popular Posts