ബിസ്കറ്റ്‌ ലോകം!!!

മുമ്പ്‌ നമ്മള്‍ ചോക്ലേറ്റ് കൊണ്ട് കുറെ സാധനം ഉണ്ടാക്കിയത് കണ്ടു, ദേ ഇപ്പോള്‍ ബിസ്കറ്റ്‌ കൊണ്ടൊരു പട്ടണം, ഒരു കുട്ടിപ്പട്ടണം. എനിക്ക് വയ്യ!!! ഇതൊക്കെ എങ്ങനെ കഴിച്ചുതീര്‍ക്കും








Comments

  1. ഇത് തിന്നുമ്പോള്‍ ഒരു പട്ടണം തിന്ന സുഖം കിട്ടും അല്ലെ ??

    ReplyDelete

Popular Posts