ഒരു മൊബൈല്‍ ഉണ്ടേ സഖാവേ 4 sim ഇടാന്‍ !!!
ഒരു മൊബൈല്‍ ഫോണില്‍ 2 അല്ലെങ്കില്‍ 3 Sim ഇടുന്ന കാലം പോയി ഇനി 4 എണ്ണം ഇടുന്ന സമയമായി. നിര്‍മാതാക്കള്‍ ആരെന്നു എടുത്തു പറയണ്ടല്ലോ അതെ ഇതും MADE IN CHINA തന്നെ കൂടുതല്‍ വിവരം ഇവിടെ .
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര്‍ എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്‍ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്‍ക്കും വിമര്‍ശിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ താല്പര്യം
നന്നായി....
ReplyDelete