കാട്ടിലെ തടി, ചൈനയുടെ കമ്പ്യൂട്ടര്‍ - ടൈപ്പടാ ടൈപ്പ്‌



'Jiangxi Bamboo Technology Development Co. Ltd' കമ്പനിയുടെ Eco Friendly - Bamboo Mouse, Keyboard, പിന്നെ  Moniter.

ട്രെന്‍ഡ് സെറ്റര്‍ എന്ന് പറഞ്ഞാല്‍ ഇതാണ്. ഇനി നമ്മുടെ നാട്ടില്‍ ഇതുപോലെ മുള കൊണ്ടുണ്ടാക്കിയ കമ്പ്യൂട്ടര്‍ കാണാം. കാരണം ചൈന ഇതു വാണിജ്യ അടിസ്ഥാനത്തില്‍ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. 

ഇനിയും  എന്തൊക്കെ കാണണമെന്റെ IT മുത്തപ്പാ...

Comments

  1. കൊള്ളാലോ ചൈന കംപ്യുട്ടര്‍ ...........:)

    ReplyDelete
  2. കുറച്ചുനാൾ ഉപയോഗിക്കാതെ വച്ചാൽ ചിറ്റലെടുത്തുപോകുമല്ലോ ലിത്...

    ReplyDelete
  3. @രമേശ്‌അരൂര്‍ നന്ദി മാഷേ

    @Pony Boy ലത് ശരിയാ, പക്ഷെ നല്ല വുഡന്‍ പോളീഷോക്കേ പൂശിയിട്ടുണ്ടെന്നാ ഷാന്‍യൂഹ്വാങ്ങ് പറഞ്ഞത്

    @kARNOr(കാര്‍ന്നോര്) നന്ദി കാര്‍ന്നോരെ

    ReplyDelete
  4. ഇതിപ്പോ ഇക്കൊ ഫ്രണ്ട്ലി എന്ന് പറയാനാവുമോ ?

    ReplyDelete
  5. ഇത് കൊള്ളാലോ.....

    ഐടി മേഖലയിലെ തല തൊട്ടപ്പന്മാര്‍ അറിഞ്ഞുകാണുമോ എന്തോ??

    ReplyDelete
  6. ഐഡിയ കൊള്ളാല്ലോ എല്ലാം ചൈനക്കാര് പറഞ്ഞു തന്നിട്ട് വേണം

    ReplyDelete

Popular Posts