കളിപ്പാട്ടമല്ല കാറുത്തന്നെ !!!
കണ്ടാല്‍ ആരും ഒന്നു ചോദിച്ചുപോകും കളിപ്പട്ടമാണോ ഈ സാധനം എന്ന്. എങ്കില്‍ അല്ല ഇവന്‍ ഒറിജിനല്‍ തന്നെ പക്ഷെ എപ്പഴാണ് നമ്മുടെ ഒക്കെ നഗരവീഥിയില്‍ ചീറി പാഞ്ഞു കൊണ്ടു കടന്നു വരുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ ആയിട്ടില്ല.
ഇനിയിപ്പോള്‍ ചീറിപ്പാഞ്ഞുവന്നാല്‍ത്തന്നെ എപ്പോള്‍ കേറിപ്പോയി എന്ന് പറഞ്ഞാല്‍ മതി. നമ്മുടെയല്ലേ റോഡ്. ഇതാണെങ്കില്‍ പേപ്പര്‍ മാതിരി സാധനവും
ജോയ്സ്റ്റിക് പിടിച്ചോടിക്കാവുന്ന ഇത്തരം ആധുനിക ഇലക്ര്ടിക് കാറുകളൂടെ ഒരു പ്രദർശനം ഈയിടെ ഇവിടെ നടന്നിരുന്നൂ,ഇപ്പോൾ ധാരാളം സാധാ കാർബൺ വമിക്കാത്ത ഗ്രീൻ കാറുകളും നിരത്തിലറങ്ങി കഴിഞ്ഞുയിവിടെ കേട്ടൊ ഭായ്
ReplyDeleteമുരളി ചേട്ടോ ബിലാത്തിപട്ടണത്തിനിട് വെള്ളരിക്കാപ്പട്ടണം മത്സരിക്കാന്‍ ഇല്ലേ !!!! :)
ReplyDelete