ഒരു വളഞ്ഞ വനം !!!

ഒരു കാട്ടിലെ ഒന്നോ രണ്ടോ മരം ചെലപ്പോള്‍ വളഞ്ഞും ഒടിഞ്ഞും ഇരിക്കുന്നത് കണ്ടു കാണും പക്ഷെ ഇതുപോലെ ഒരു കാടുതന്നെ ഓടിഞ്ഞലോ !!! ദേ ഇതുപോലെ ഇരിക്കും.സ്ഥലം   'CROOKED FOREST'  പോളണ്ട് .





Comments

  1. ദെവടൊന്നൊപ്പിക്കിണ് ഭായ് ഇത്തരം മൊതലുകള്..!

    ReplyDelete
  2. മുരളിചെട്ടോ ...അതാണ് വെള്ളരിക്കാപ്പട്ടണം സീക്രട്ട് !!! ;)

    ReplyDelete
  3. ഒന്നു നേരേയാക്കാന്നു വെച്ചാലും സമ്മതിക്കില്ല..ന്താ ചെയ്യാ?

    ReplyDelete
  4. നേരെയാകണോ ആര് !!! ഇങ്ങനെ നേരെ ആയിട്ടെന്തു കാര്യം ....

    ReplyDelete

Popular Posts