ഫോണ്‍ വേണ്ട ഇനി വാച്ച് മതി !!!

ഫോണും, സ്മാര്‍ട്ട്‌ ഫോണും വന്നതോടുകൂടി വാച്ച് ഇപ്പോള്‍ ഒഴിവാക്കിയവരായിരിക്കും നിങ്ങളില്‍ ചിലരെങ്കിലും. എന്നാല്‍ ഇനി വാച്ചിലേക്ക് തന്നെ തിരിച്ചുപോകാന്‍ സമയമായി കാരണം ഇത് തന്നെ ഫോണിനു പകരം സ്മാര്‍ട്ട്‌ വാച്ച് വരുന്നു കൂടുതല്‍ വിവര താഴെ.


Mass-produced by Italian company Blue Sky, "I´m Watch" is almost the first mind-boggling "smartwatch" that uses Android as an operating system. The watch is outfitted with a Freescale processor IMX233 and enables you enjoyingdeal with your phone with Bluetooth. The multi-touch screen is 1.54 inches with 240 x 240 pixel resolution and isworking with Android 1.6. The watch has 64 MB of RAM and 4 GB of flash memory to stock up archives and an audio output so you can enjoy music using headphones. Of course, it includes a microphone and a speaker as well. "I´m Watch" can also be attached to iPhone and Android-optimized smartphones. Available in January 2012.








Comments

  1. വിവരങ്ങള്‍ക്ക് നന്ദി

    ReplyDelete
  2. ഇത് പോലെ തന്നെ കുറച്ചു കൂടി സ്ലിം ആയ ഒന്നു കുറച്ചു ദിവസം മുന്പ് കണ്ടിരുന്നു. ഇപ്പോ ഓര്‍മയില്ല. $236 ആയിരുന്നു വില

    ReplyDelete
  3. @ശിഖണ്ഡി
    നന്ദി
    @saifu kcl
    അത് തന്നെ !!! :)
    @mottamanoj
    ഇതിനു വില $400 വരും !!!

    ReplyDelete