വിന വിതയ്ക്കും വിനോദം !!!
വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ലോകത്തിന്‍റെ പലഭാഗങ്ങളിലായി നടക്കുന്നു. വളരെ യാധൃച്ചികമായി ഗൂഗിളില്‍ വെറുതെ സെര്‍ച്ച് കൊടുത്തു baby jump എന്ന്. അപ്പോള്‍ കിട്ടിയതാണ് ഇത്.
'SPAIN' നഗരത്തില്‍ ഓരോ വര്‍ഷവും നടക്കുന്ന ഒരു ആഘോഷമാണ് BABY JUMPING എന്ന ഈ സംഭവം. താഴെ കിടത്തിയിരിക്കുന്നത് പാവകള്‍ അല്ല !!! ജീവനുള്ള മനുഷ്യകുഞ്ഞുങ്ങള്‍ !!!
എത്ര തരത്തിലുള്ള ആചാരങ്ങൾ അല്ലേ..!
ReplyDeleteതല്ല് കൊള്ളി ആചാരങ്ങള്‍
ReplyDeleteഹൊ വളന്നു വരുമ്പം കാളയെ കുത്താന്‍ പഠിക്കണ്ട കുഞ്ഞുങ്ങളല്ലെ ഇങ്ങനെ തന്നെ പരീക്ഷിക്കണം കൊള്ളവുന്നതെ ബാക്കി വരാവൂ കഷ്ടം
ReplyDelete@മുരളീമുകുന്ദൻ,ഫെനില്‍,ഇന്‍ഡ്യാഹെറിറ്റേജ്
ReplyDeleteഇത് പോലെ എവിടെയൊക്കെ എന്തൊക്കെ നടക്കുന്നു അല്ലെ !!!???
THANKS FOR THE COMMNENTzz