കാത്തുനില്‍പ്പിലും തമാശ...

കാത്തുനില്‍പ്പ് അത് നമുക്കെല്ലാവര്‍ക്കും വിരസതയുണ്ടാക്കുന്ന ഒന്നുതന്നെയാണ്. അത് ബസ്‌സ്റ്റോപ്പിലോ, റെയില്‍വെ സ്റ്റേഷനിലോ മറ്റെവിടെയോ ആയാലും അങ്ങനെതന്നെ.

താഴെ കാണുന്ന പോലുള്ള ബസ്‌ വെയിറ്റിംഗ് ഷെഡ്‌ഡുകള്‍ ബസ്‌ കാത്തുനില്‍പ്പിന്റെ വിരസത തെല്ലെങ്കിലും മാറ്റുമായിരിക്കാം അല്ലെ?














Comments

  1. കൊള്ളാം.... കൊള്ളാം......
    ചിലപ്പോള്‍ ബസ് വന്നാലും പോകാന്‍ തോന്നില്ല.

    ReplyDelete
  2. കൊള്ളം ....എവിടുന്നു.ഒപ്പിച്ചടുത്തു.ഇത്.........

    ReplyDelete
  3. ഇതൊക്കെയാണല്ലോ ഞങ്ങൾ ഈ ബസ്സ്സ്റ്റോപ്പുകളെ പ്രണയിക്കുന്നത്...!

    ReplyDelete
  4. ആർട്ടിസ്റ്റിക്ക്...
    നമ്മുടെ നാട്ടിൽ എന്ത് ക്രിയേറ്റിവിറ്റി..?!

    ReplyDelete
  5. ഗതാഗത കുരുക്കു തീർക്കാൻ നടപ്പിലാക്കിയ പരിഷ്ക്കാരം കാരണം നമ്മുടെ കണ്ണൂരിലിപ്പോൾ ഉണ്ടായിരുന്ന സ്റ്റാന്റുകൾ കൂടി ഇല്ലാതായിരിക്കുന്നു. കൊലപാതക രാഷ്ട്രീയം മതിയാക്കിയതു കൊണ്ട് രക്ത സാക്ഷികളുടെ പേരിലും ഇപ്പോൾ ഷെൽറ്റർ നിർമ്മിക്കുന്നില്ല. മേലെ ചൊവ്വ മുതൽ കണ്ണോത്തും ചാൽ വരെ നടന്നാൽ കാണാം കിടുകിടിലൻ ഇന്ത്യൻ ഷെൽറ്ററുകൾ. .............. ഈ നാടിന്റെ ഒരു കാര്യം........! അല്ല ........എന്തിനാ മാഷെ ഇങ്ങനെ കൊതിപ്പിക്കുന്നത്?

    ReplyDelete
  6. സിമ്പിള്‍ ഡ്രസ്‌ ധരിച്ച ചെറുപ്പക്കാര്‍ ആണ് നമ്മുടെ ബസ്‌ സ്ടാന്ടുകളുടെ അലങ്കാരം ...

    ReplyDelete
  7. ഹേ..യ്, നാട്ടില്‍ രാവിലേയും വൈകീട്ടും കോളേജുള്ള ദിവസാണെങ്കില്‍ അത്ര വിരസത തോന്നാറില്ല.

    ബസ്റ്റോപ്പൊക്കെ കൊള്ളാം, പക്ഷേ സ്ഥിരം കണ്ടാല്‍ ഇതൊക്കെ മടുക്കൂലെ

    ReplyDelete
  8. This comment has been removed by the author.

    ReplyDelete

Popular Posts