വരുന്നു 'ഗൂഗിള്‍ ‍' & 'ഫേസ് ബുക്ക്‌' വസ്ത്രം !!!

'ഗൂഗിള്‍' പ്രചാരം കൂടി വരുന്ന ഈ സമയത്ത് അതിന്റെ പേരില്‍ ഒരു സാരി കൂടി ആയാലോ. പറഞ്ഞത് തമാശയല്ല ഇത് 'സത്യ പോള്‍' ഡിസൈന്‍  ചെയ്ത ഗൂഗിള്‍ ഹോം പേജ് മോഡല്‍  'ഊഗിള്‍' സാരി. ഇനി അടുത്തത് 'FACEBOOK '.


റഷ്യക്കാരിയായ 'LANA BALANA' ഡിസൈന്‍ ചെയ്ത FACEBOOK മോഡല്‍ വസ്ത്രം.







Comments

  1. ശരി സാരി വാങ്ങി വെച്ചേക്കാം !!!!

    ReplyDelete
  2. അതെ രണ്ടു ചീത്ത എങ്കിലും പറയാതെ പോകാന്‍ തോന്നുന്നില്ല....:)

    ReplyDelete