എന്തുവാടെ ഇത് !!!


ചിലര്‍ക്ക് സുഹൃത്തുക്കള്‍ എന്നും പാര ആവാറുണ്ട്. പക്ഷെ ഇങ്ങനെ ഉറങ്ങുന്ന സമയത്ത് ദ്രോഹിക്കുന്നതു ശരിയാണോ? ചിലപ്പോള്‍ ശരിയായിരിക്കും കാരണം ഈ ഉറങ്ങുന്നവന്‍ ഏത് ടൈപ്പ് ആണെന്ന് അറിയില്ലല്ലോ .

Comments