തലതിരിഞ്ഞവന്റെ വീട് !!!


നേരെ ചൊവ്വേ ഒരു വീട് പണിയാന്‍ വലിയ ബുദ്ധിമുട്ടാ ഇവിടെ കേരളത്തില്‍ . പക്ഷെ അങ്ങ് അമേരിക്കയില്‍ വീട് തലതിരിച്ചു പണിയാന്‍ വരെ എന്തെളുപ്പം!!!

നമ്മള്‍ താമസിക്കുന്ന വീടിനു മറ്റുള്ള വീടുകളില്‍ നിന്നും എന്തെങ്കിലും മാറ്റം വേണം എന്നുള്ളത് ഒരു നല്ല കാര്യം തന്നെ. പക്ഷെ ഇത്!!!

Comments