വീണ്ടും ചില വാഹന വിശേഷം


2 wheeler ആണെങ്കിലും ഇത് ഒരു ബൈക്ക് അല്ല അന്നാല്‍ ഒരു കാറും അല്ല. US കമ്പനിയായ SEGWAY യുടെ PUMA [Personal Urban Mobility and Accessibility] എന്ന വാഹനം. കൂടുതല്‍ ചിത്രം വീഡിയോ ഇവിടെ

 കുറച്ചുകൂടി ഭംഗി ആക്കിയാല്‍ ദേ ഇവന്‍ ഇങ്ങനെ ആകും നമ്മുടെ 'പൂമാ'
പക്ഷെ പൂമാ നമ്മുടെ കേരളത്തില്‍ വന്നാല്‍ ???

Comments