പുതിയ തലയണ മന്ത്രം


ഇത് തലയണ അലാറം, അലാറം എന്നാല്‍ സെറ്റ്‌ ചെയ്ത സമയത്ത് ശബ്ദം ഉണ്ടാകുന്ന തരത്തില്‍ ഉള്ളതല്ല കേട്ടോ. കൃത്യ സമയത്ത് കണ്ണില്‍ ഒരു ടോര്‍ച് അടിക്കും പോലെ ഒരു വെളിച്ചം ഉണ്ടാക്കും. അതായതു ലൈറ്റ് അലാറം, അല്ല പിന്നെ അലാറം വച്ച് എന്തിനാ മറ്റുള്ളവരെക്കൂടി വിഷമിപ്പിക്കുന്നെ.കണ്ണില്‍ ടോര്‍ച് അടിക്കുപ്പോള്‍ അങ്ങ് എഴുന്നേറ്റു പോയാല്‍ പോരെ.

Comments

  1. ഈ തലയിണ എവിടെയാ കിട്ടുക .. ഒരെണ്ണം വാങ്ങാന്‍

    ReplyDelete