വിന്‍ഡോ വൃത്തിയാക്കാനും റോബോട്ട്!!!

ഇവന്‍ വിന്‍ഡോറോ (Windoro) വിന്‍ഡോകള്‍ ക്ലീന്‍ ചെയ്യാന്‍ വേണ്ടി Pohang Institute of Intelligent Robotics (PIRO) എന്ന സ്ഥാപനത്തിന്‍റെ ഗവേഷണഫലമായി കണ്ടെത്തിയ റോബോട്ട് (എന്ന് വിളിക്കാമോ?).
ഇവന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് അറിയാനായി താഴെ വീഡിയോ കാണൂ





Comments