പ്രണയത്തിന്റെ ജീവമന്ത്രം !!!


നീ കാണുവാന്‍ ഞാനെഴുതി ആ കടല്‍ത്തീരത്ത്‌ പ്രണയപ്പ്രപഞ്ചത്തിന്‍റെ എക്കാലത്തേയും ജീവമന്ത്രമായ ആ മൂന്നു വാക്കുകള്‍ ...

അതുവഴിയെ പോയിട്ടും ആ വാക്കുകള്‍ നീ കണ്ടില്ല വിധിയെന്ന തിരമാല

എന്നെ തോല്‍പ്പിച്ച് എന്റെ വാക്കുകളെ മായ്ച്ചുകളഞ്ഞു...

എന്നിലാ അഗാധമായ ദു:ഖം ഒരു കണ്ണീര്‍ക്കടലായി പക്ഷെ കണ്ണുനീരിനും കടല്‍നീരിനും ഒരേ ഭാവമായതുകൊണ്ടോ
എന്റെ ദു:ഖവും നീ  അറിഞ്ഞില്ല ??

Comments

  1. fantastic poem,,,especially i liked ur use of the words,,"kannuneerinum kadalneerinum ore bavam",,

    ReplyDelete
  2. തിരമാല മായ്ച്ചുകളഞ്ഞു.ഞാൻ പറഞ്ഞിരുന്നില്ലേ അവിടെ എഴുതണ്ടാന്നു...

    ReplyDelete