BEAUTY MEETS RISK !!!!



ഇത് 'വിക്ടോറിയ വാട്ടര്‍ ഫാള്‍സ്'  മനുഷ്യന്റെ സാഹസം & വിനോദം അതിന്റെ ഉച്ചസ്ഥായിയില്‍ കാണാന്‍ പറ്റുന്ന സ്ഥലം കാരണം ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഭൂമിയില്‍  നിന്ന് 360 അടി മുകളില്‍ ആണ്.ഇനി ഈ സ്ഥലത്തിന് പേര് 'DEVIL SWIMMING POOL' പറ്റിയ പേരുത്തന്നെ.  


Comments