കുളിക്കാന്‍ ചോക്ലേറ്റ് !!!!



കുളിക്കാനും മസ്സാജിനും  ചോക്ലേറ്റ് വളരെ നല്ലത് സായിപ്പിന്റെ പുതിയ കണ്ടുപ്പിടിത്തം. ഇനിയിപ്പം സെക്കന്റ്‌ ഹാന്‍ഡ്‌  ചോക്ലേറ്റ് ഇന്ത്യന്‍ വിപണിയില്‍ വരും സായിപ്പുനെ  കുളിപ്പിച്ചു വൃത്തിയാക്കിയ സെക്കന്റ്‌ ഹാന്‍ഡ്‌  ചോക്ലേറ്റ്!!! കൂടുതല്‍ വിവരം ഇവിടെ 

Comments

  1. അത് സത്യം..എന്തും വേസ്റ്റും ചിലവാക്കാൻ പറ്റിയ വിപണിയാണ് ഇന്ത്യ..ആരും ചൊദിക്കില്ല,

    പിന്നെ ചോൽകേറ്റ് തിന്നുന്നവർക്ക് ബുദ്ധികൂടുമെന്ന് ഒരു റിസേർച്ച് വായിച്ചിരുന്നു

    ReplyDelete
  2. നമ്മുക്കും തിന്നാം ചോക്ലേറ്റ്

    ReplyDelete
  3. അയ്യേ ഈ ചോക്ലേറ്റ്‌ എനിക്കുവേണ്ട

    ReplyDelete