കറങ്ങാന്‍ ഒരു സൈക്കിള്‍ !!!

പേരുപോലെ തന്നെ കറങ്ങാന്‍ വേണ്ടി മാത്രമുള്ള ഒരു സൈക്കിള്‍ ആണ് ഇത്. കാരണം വ്യായാമത്തിന് വേണ്ടിയോ അതോ ഒരു രസത്തിന് വേണ്ടിയോ ഉണ്ടാക്കിയ ഒന്ന്..ഇത് വച്ച് നാടുകറങ്ങാന്‍ പറ്റില്ല. 

Comments

  1. എവിടന്നാ ഈചിത്രങ്ങൾ

    ReplyDelete
  2. ഇതു വാങ്യാ കറങാനെ പറ്റത്തുള്ളു കറങാന്‍ പറ്റത്തില്ല അല്ലെ?

    ReplyDelete