'ഓംലെറ്റ്‌' അതിലും വേള്‍ഡ് റെക്കോര്‍ഡ്‌ !!!!


ലോകത്തിലെ ഏറ്റവും വലിയ ഓംലെറ്റ്‌ 110 000 മുട്ട, 432 ലിറ്റര്‍ ഓയില്‍ , രണ്ടര മണിക്കൂര്‍ സമയം വേള്‍ഡ് റെക്കോര്‍ഡ്‌ Turkish ടീമിനു സ്വന്തം !!! ആഫ്രിക്ക യുടെ ഓംലെറ്റ്‌ റെക്കോര്‍ഡ്‌ പഴങ്കഥയായി !!!
ഇതു മുഴുവന്‍ അവര്‍ കഴിച്ചോ ആവൊ !!!

Comments

  1. ഞാനൊരു വെജ്ജായിപ്പോയി അല്ലെങ്കിൽ ഇതുമുഴുവൻ തീർക്കാൻ ഞാൻ മതി..

    ReplyDelete
  2. അയ്യോ പാവം പോണിബോയ്.

    ReplyDelete