ദി ഷോര്‍ട്ട് കട്ട്‌ മലയാളി - ഭാഗം 2

ഇത് ക്യു സായിപ്പിന്റെ സ്റ്റൈല്‍


കൂട്ടം കൂടി നില്‍കുന്നത് പോലെ തോന്നുമെങ്ങിലും ഇതും ക്യു തന്നെ. കക്ഷത്തിലിരിക്കുന്നത് പോകയുമരുത് ഉത്തരത്തിലിരിക്കുന്നത് എടുക്കയും വേണം

Comments

  1. യദു...സായ്പ് പ്രീണനം ഈയിടെയായി കൂടുന്നു...

    എന്താന്നു വച്ചാ യൂറോപ്പിലും നോർത്തമേരിക്കയിലും മറ്റും ധാരാളം പെർമിറ്റഡ് ഷോപ്പുകൾ വഴി ആവശ്യത്തിന് മദ്യം വിറ്റഴിക്കുന്നു..അരിയും പച്ചക്കറിയും മറ്റും വാങ്ങുന്ന കൂട്ടത്തിൽ കള്ളും വാങ്ങാം...കേരളത്തിനു പുറത്തും അങ്ങനെയാണ്..
    നമ്മടെ നാട്ടിലെ സൂപ്പർമാർക്കറ്റ്സ് പോലെ...

    എന്നാൽ ഇത്രയേറെ ജനസാന്ദ്രതയുള്ള കേരളത്തിൽ ഒരു ജില്ലയിൽ‌പ്പോലും വിരലിലെണ്ണാവുന്ന ബിവ്രേജസുകളേ ഉള്ളൂ..പിന്നെ ജനങ്ങൾ എന്തു ചെയ്യാൻ..ഇത് ക്യൂവായാൽ കിലോമീറ്ററുകൾ നീളില്ലേ..

    ReplyDelete