പിച്ചക്കാര്‍ക്കും ലാപ്ടോപ് !!!

 ഈ ടൈറ്റില്‍ ഒരു തമാശക്ക് കൊടുത്തതല്ല പണ്ട് സെല്‍ ഫോണ്‍ ഇപ്പോള്‍ ലാപ്ടോപ് അതാണ് പിച്ചക്കാരുടെ ലേറ്റസ്റ്റ് ട്രെന്‍ഡ്. പക്ഷെ സ്ഥലം അങ്ങ് അമേരിക്ക ആണെന്ന് മാത്രം ഇനിയിപ്പം ലാപ്ടോപ് എടുത്തു ചെത്തുന്ന ആളുകള്‍ അത്ര അങ്ങ് ചെത്താന്‍ വരട്ടെ 


Comments

  1. പിന്നെ അവരവരുടെ ഡാറ്റാസ് എവിടെ സ്റ്റോര്‍ ചെയ്യും.
    ഇത് കലക്കി

    ReplyDelete
  2. Pichakkar palarum kodikalaanu sambaadikunnath.itharam vaarthakal pathrangalil varaarundallo.

    ReplyDelete
  3. കൊതുകിനുമില്ലേ ...ചില ചിന്ന ചിന്ന ആശൈകള്‍!!?

    ReplyDelete
  4. അമേരിക്കയാ മോനേ സ്വർഗം!

    ReplyDelete
  5. ലാപ്ടോപ്പുമായി ചെത്തുന്നവർക്ക് മുന്നറിയിപ്പ്.

    ReplyDelete
  6. അത് കൊള്ളാമല്ലോ

    ReplyDelete
  7. എന്നാലും ഞാന്‍ ലാപ്‌ വാങ്ങിയ അന്ന് തന്നെ ഈ പോസ്റ്റ്‌ വേണ്ടായിരുന്നു !!!!!!!!!!!!!!!!..

    ReplyDelete
  8. രണ്ടു ചീത്തയല്ലാ ഒരു നൂറു ചീത്തയാ പറയേണ്ടത് !!!!!!!!!!

    ReplyDelete
  9. ഫൈസുവിന്‍റെ പോസ്റ്റിലൂടയാ ഇവിടെ എത്തിയത് .. പിച്ചക്കാരന്‍റെ ലാപ്ടോപ്പ്... സംഭവം കൊള്ളാമല്ലോ

    ReplyDelete
  10. ഇത് ആദ്യമേ അറിയുന്നത് കൊണ്ടല്ലേ ഞാന്‍ ഇതുവരെ ലാപ്ടോപ്പ് വാങ്ങാഞ്ഞത്!
    ഞാന്‍ ഉപയോഗിക്കുന്നത് 'ഡെസ്ക്ടോപ്പ്'
    'Lazy beggers.com' നമുക്കും ഒന്നു ശ്രമിച്ചാലോ ?

    ReplyDelete
  11. ഇനി എനിക്കും വേണം ഒന്ന്

    ReplyDelete
  12. ഈ പോസ്റ്റ്‌ വായിക്കുകയും കമന്റ് ഇടുകയും ചെയ്ത എല്ലാവര്‍ക്കും (പിച്ചക്കാര്‍ക്കും അല്ലാത്തവര്‍ക്കും) നന്ദി!!!! ;)
    @ഫൈസു ഇയാളുടെ ബ്ലോഗ്‌ പോസ്റ്റ്‌ കലക്കി. :D

    ReplyDelete
  13. അമ്മാ .... ആരെങ്കിലും ഒരു ലാപ്ടോപ് തരുമോ ?

    ReplyDelete
  14. ഈ ഭൂലോക ബൂലോഗത്ത്..ആരണ്ടപ്പാ , നമ്മളെ കൂടാതെ ഈ പട്ടണ വാസികൾ എന്ന് നോക്കാൻ വന്നതാട്ടാ
    ഇത് കലക്കീട്ടാ ഗെഡികളെ

    ReplyDelete
  15. @sajeev.t
    ഈ കൂട്ടത്തില്‍ 'അമ്മ' ഇല്ലല്ലോ !!! :P :P ;)
    @മുരളീമുകുന്ദൻ
    അങ്ങയുടെ സാനിദ്യം ഇവിടേ കിട്ടിയതില്‍ വളരെ സന്തോഷം !!! :)
    നന്ദി !! നന്ദി !!!

    ReplyDelete