രാജകീയ ദൗത്യം !!! ???



പക്ഷികള്‍ക്കറിയ്വോ ഈ ബെന്‍സ്‌, ഫിയറ്റ്‌, ടൊയോട്ട എന്നൊക്കെ. രണ്ടുദിവസം  നിര്‍ത്തിയിട്ടാല്‍ ഏതു കാഷ്ട്ടിക്കാത്ത പക്ഷിയും ചെയ്തുപോകും. അല്ലേ? :)

Comments

  1. ഇത് സാഗര്‍ ഹോട്ടെലില്‍ നിന്നും പുട്ട് കടലയും അടിച്ച ഏതോ കാക്കയാ..

    ReplyDelete
  2. മൊത്തം ശിട്റ്റ് മഴയാണല്ലോ... ഫോട്ടോ എടുത്ത താങ്കളുടെ മേലെയും വീണു കാണും അല്ലേ???

    ReplyDelete
  3. ഫോട്ടോയുടെ പൂർണ്ണതയ്ക്കു വേണ്ടി രണ്ടൂ ദിവസം കാത്തിരുന്നിട്ടാണ് അവൻ പടമെടുത്തത്..ഇപ്പോ 27 വട്ടം കുളീച്ചിട്ടും വീട്ടി കേറ്റുന്നില്ല..

    ReplyDelete