സായിപ്പിന്റെ 3 വീലര്‍ കാര്‍ !!!



 ഒറ്റ നോട്ടത്തില്‍ കളിപ്പാട്ടം എന്ന് തോന്നുമെങ്കിലും അതല്ല കേട്ടോ. Myers Motor എന്ന കാര്‍ കമ്പനിയുടെ മൂന്നു ചക്രമുള്ള ഇലക്ട്രിക്‌ കാര്‍ ‍. കാര്‍ എന്നാല്‍ 4 ചക്രം ഉണ്ടാവണം എന്നു നിയമം ഒന്നും ഇല്ലല്ലോ അല്ലെ. കൂടുതല്‍ വിവരം ഇവിടെ

Comments

  1. @krishnakumar513
    U ARE WELCOME :)
    and THANKS FOR COMMENTS

    ReplyDelete
  2. നല്ല വാര്‍ത്ത.
    എങ്കിലും പൊതു ഗതാഗതത്തിന് മുന്‍ഗണന നല്‍കുക.

    ReplyDelete
  3. @mljagadees
    :) തീര്‍ച്ചയായും

    ReplyDelete
  4. ഇത് ഓടിക്കാന്‍ എന്ത് ലൈസന്‍സ് ആണ് വേണ്ടത് ?
    ഓട്ടോയുടെ ലൈസന്‍സ് ആണോ ?
    RTO എന്ത് പറയും ?

    ReplyDelete
  5. RTO ithine oru "3 wheeler CAR" ennu parayum
    ithuvare ee category kerathil irangittilla !!!
    license athum oru problem thanne :P

    ReplyDelete