നിയമം അതു നമ്മള്‍ക്കുള്ളത്തല്ല!!!

 നിയമം തെറ്റിക്കുന്ന ജനങ്ങള്‍ എന്നും പോലീസുകാര്‍ക്ക്‌ ഒരു വരദാനമാണ് കൈക്കൂലിയുടെ കാര്യത്തിന്. ചിലപ്പോള്‍ ഈ പോലീസും നിയമം തെറ്റിക്കാറുണ്ട് ദേ ഇങ്ങനെ !!!!! സോറി ഈ പറഞ്ഞതു നമ്മുടെ നാട്ടിലെ പോലീസിനെ അല്ല കേട്ടോ ഇത് പാകിസ്ഥാനിലെ പോലീസ് :P

Comments