ദി ‍ബോളിവുഡ് രാമന്‍ !!!!

ഇത് ബോളിവുഡ് രാമായണം രണ്ടാം പതിപ്പ്‌. ഇവരുടെ രണ്ടു പതിപ്പിലും രാമ ലക്ഷ്മണന്‍മാര്‍ക്ക്‌ മീശയില്ല. അതായത് കോലം നമ്മുടെ ബോളിവുഡ് ആക്ടര്‍മാരുടെ മാതിരി. അല്ല സത്യത്തില്‍ നമ്മുടെ രാമന് മീശ ഉണ്ടായിരുന്നില്ലേ???

Comments

  1. രാമൻ എന്തായാലും നോർത്ത് ഇൻഡ്യൻ അല്ലേ? മീശ ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല!

    കൃഷ്ണനും അങ്ങനെ തന്നെ.മുടിയെക്കുറിച്ചും, കണ്ണുകളെക്കുറിച്ചും, ശരീരത്തെക്കുറിച്ചും ഒക്കെ വർണൻബയുണ്ടെങ്കിലും പുരാണേതിഹാസങ്ങളിലൊന്നും അവരുടെ മീശയെപ്പറ്റിയോ, പുരുഷലക്ഷണത്തിൽ മീശയ്ക്കുള്ള പങ്കിനെക്കുറിച്ചോ ഒന്നുമില്ല!!

    ReplyDelete
  2. എങ്കിലും ഇത് ശരിയായില്ല !!!! അല്ലെ ജയന്‍ സാര്‍ !!!

    ReplyDelete