കഥയില്ലാത്ത കേരള സിനിമ???



വേദം എന്ന ഹിറ്റ്‌ തെലുങ്ക് സിനിമ കേരളത്തില്‍ വരുന്നു രണ്ടു പേരുകളില്‍‌ ‌. ഒന്ന് മലയാളിയുടെ സ്വന്തം അല്ലു അര്‍ജുന്‍ന്‍റെ 'കില്ലാടി' പിന്നെ മറ്റൊന്ന് തമിഴ്‌ സ്റ്റാര്‍ സിമ്പുവിന്‍റെ 'വാനം'. ഇതില്‍ കില്ലാടി മൊഴിമാറ്റചിത്രമാണ്. മലയാള സിനിമയേക്കാള്‍ കേരളത്തിലിപ്പോള്‍ വിജയം കൊയ്യുന്നത് അന്യഭാഷാചിത്രങ്ങളാണല്ലോ.

Comments