ഇരിക്കൂ, ഈ സീരിയല്‍ ഒന്നു കഴിഞ്ഞോട്ടെ

തലയ്ക്കുമീതെ കാലന്‍ വന്നുനിന്നാലും അവനെയും സീരിയല്‍ കാണാന്‍ ഇരുത്തും നമ്മുടെ വീട്ടുകാര്‍ . പാവം  കാലന്‍!!!

Comments

  1. അല്ല,ഇത് ഉള്ളത് തന്നെയാണോ?

    ReplyDelete
  2. @ krishnakumar513
    കഴിഞ്ഞ മഴക്കാലത്ത് തമിഴ്നാട്ടില്‍ നടന്നതാണിത്

    ReplyDelete