ഒരു കോടി രൂപ തന്നാലും എന്റെ മുടി ഞാന്‍ വെട്ടില്ല !!!!


ചിത്രം കണ്ടിട്ട് പാമ്പിന്‍റെകൂടെ കിടക്കുന്ന ആളെപ്പോലെ തോന്നുന്നുണ്ടോ? എന്നാല്‍ തെറ്റി. കക്ഷി ജനിച്ചതില്‍പ്പിന്നെ ഇതുവരെ മുടി വെട്ടിയിട്ടില്ല അതിനു കിട്ടിയ പ്രതിഫലം 'ഗിന്നസ്‌ ബുക്കില്‍ പേര്'. 
ദ്ദേഹത്തിന്റെ  പേര് Tran Van Hay.

ഓഫീസില്‍ പോകുന്ന കോലം കണ്ടോ !!!!

Comments

  1. ആ സൈക്കിള്‍ കൊള്ളാം നല്ല സ്ട്രോങ്ങ്‌ ഫ്രെയിം ആണ് . :)

    ReplyDelete