ഹീല്‍ ഓര്‍ വീല്‍

സ്ത്രീകള്‍ക്ക് ഉയരകുറവ് പ്രശ്നമായപ്പോള്‍ കണ്ടുപിടിച്ച ഒരു വഴിയാണ് ഹീല്‍ ചെരുപ്പ്. പിന്നീടത് ഉയരം കൂട്ടി കാണിക്കാന്‍ ഹൈ ഹീല്‍ ആയി. ഇപ്പോള്‍ ഇതാ ഏകദേശം ഒരു കസേരയുടെ അത്രയും ആയി‍.

ചെറിയ ഹീല്‍ ചെരുപ്പിട്ടു നടക്കാന്‍ തന്നെ പാടാണ്. അപ്പോളാണ് ഹൈ ഹീല്‍ ചെരുപ്പിട്ട് ഓട്ടമല്‍സരം.

Comments

  1. ഹീലിനൊപ്പം വീലും പിടിപ്പിക്കാരുന്നു!

    ReplyDelete