പേനയുടെ മുറിവ് !!!


പ്രിയ തോഴി നീ എന്‍ ഹൃദയത്തില്‍ എഴുതിയ
പ്രണയത്തിന്‍ കവിതകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു


അനുരാഗിണി ആ മധുരമാം കവിതകള്‍ എഴുതിയ
പേനയുടെ മുള്ള് കൊണ്ടതാണോ ഹൃദയത്തില്‍ ഈ വേദന !!


സെല്‍ഫ്‌ കമന്റ്‌ !!!
പേന "ഹീറോ"  പേനയാണോ എന്ന് ഒരു ഡൌട്ട് !!!

Comments

  1. എന്തിനാ പേന കൊണ്ടെഴുതുന്നെ.???
    ഒരു mail അങ്ങ് type ചെയ്യെന്റിഷ്ട്ടാ...

    ReplyDelete
  2. അവള്‍ എഴുതിയതല്ലേ പദസ്വനം !!!

    ReplyDelete