ചെളിയില്‍ ഒരു കളിക്കളം !!!

ഗുസ്തി ഒരു നല്ല കായിക വിനോദംതന്നെ എങ്കിലും റോഡില്‍ കിടക്കുന്ന ചെളിയും മണ്ണും വാരിപൂശി ഇതുപോലെ ഒരു കളിക്കളം ഉണ്ടാക്കണോ.
ചെലപ്പോള്‍ ഇത് ആയുര്‍വേദ പരമായി ഗുണമുള്ള കാര്യമായിരിക്കും !!! അല്ലെ ?? 

Comments