ഒരു ചെറിയ യാത്ര !!! 11 വര്‍ഷം

ജീവിതം ഒരു യാത്ര പോലെയാണ് എന്നൊക്കെ പറയാറുണ്ട്. പക്ഷെ യാത്ര ജീവിതമാക്കിയ ഒരു കുടുംബം. 11 വര്‍ഷമായി ഇവര്‍ യാത്രയിലാണ്. കടന്നുപോയ ദൂരം 142,000 miles. കുടുംബത്തിലെ 4 മക്കളും ജനിച്ചതും വളര്‍ന്നതും ഈ യാത്രക്കിടയില്‍ തന്നെ. പിന്നെ ഒരു പ്രത്യേകത മക്കള്‍ എല്ലാരും വെവ്വേറെ രാജ്യക്കാരും [Nationality].

ഇവരുടെ വണ്ടിക്കും ഉണ്ട് ഒരു പ്രത്യേകത എന്തെന്നല്ലേ ? അതിന്‍റെ വയസുതന്നെ 83

Comments