ഒരു കീ-ചെയിന്‍ തോക്ക് !!!

SwissMiniGun കമ്പനിയുടെ ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്. വലിപ്പം 2.16 inch ഭാരം 20 ഗ്രാം . സ്റ്റീല്‍ കൊണ്ട് ഉണ്ടാകിയത്തിനു വില 267000 രൂപ ഇനി സ്വര്‍ണം ഉണ്ടാകിയത്തിനു 2670000 രൂപ മാത്രം. ഒറ്റനോട്ടത്തില്‍ ഒരു കളിപ്പട്ടമാണെന്നു തോന്നും പക്ഷെ  കക്ഷി ഒരു 'സംഭവം' തന്നെ. 






Comments

  1. ശരിയാ... ഒരൊന്നൊന്നര സംഭവം തന്നെ

    ReplyDelete
  2. മർമ്മം നോക്കി കാച്ചിയാൽ ഇവനെ കൊണ്ടും കാര്യം നടക്കും..!

    ReplyDelete