പാവപ്പെട്ടവന്‍റെ ലോകം !!! ഭാഗം 2

ACയുള്ള ബാര്‍ബര്‍ ഷോപ്പ് മുതല്‍ സാധാരണ ഫാന്‍ വെച്ച ബാര്‍ബര്‍ ഷോപ്പ് വരെ നമ്മുടെ നാട്ടില്‍ ഉണ്ട്. എന്തിനേറെ പറയണം ഫാന്‍ പോലുമില്ലാത്ത ബാര്‍ബര്‍ ഷോപ്പും ഉണ്ടാകും പക്ഷെ ഇവിടെ കാണുന്ന ബാര്‍ബര്‍മാര്‍ക്ക് സ്വന്തമായി ഷോപ്പ് ഇല്ല. എന്തൊക്കെ ആയാലും ഇതും ബാര്‍ബര്‍ ഷോപ്പ് തന്നെ











Comments

  1. ഇതാണ്(ഈ ബ്ലോഗ്‌)സഹോദരാ ക്രിയേറ്റിവിറ്റി. നന്നായിട്ടുണ്ട്. വ്യത്യസ്തതയുണ്ട്.. അഭിനന്ദനങ്ങള്‍..

    ReplyDelete
  2. 'വികസന'ത്തിന്റെ മറ്റൊരു മുഖം..

    ReplyDelete
  3. ഇതാണു യഥാത്ഥ ഇന്ത്യ..
    നന്നായിട്ടുണ്ട്
    വെൽഡൺ

    ReplyDelete