USB ബാറ്ററി വരുന്നു !!!


USB പോര്‍ട്ട്‌ വഴി ചാര്‍ജ്  ചെയ്തു വെച്ച് ടോര്‍ച്, ക്യാമറ പോലുള്ള മറ്റു   ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന തരത്തില്‍ ഉള്ള ബാറ്ററി വില്‍പനയില്‍ !!! വരുന്നു !!! ഇത് വെച്ച് വേണമെങ്കില്‍ മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യാം.





Comments

  1. http://www.keralaphoto.in/2011/05/thrissur-temple-pooram-paramekavu_10.html

    ReplyDelete
  2. കൊള്ളാം.
    നല്ല കണ്ടുപിടുത്തം!

    ReplyDelete
  3. 10-100 തവണ വരെയൊക്കെ ഫോൺ ചാർജ്ജ്ചെയ്യാൻ കഴിയുന്ന കെമിക്കൽ ചാർജ്ജറുകൾ ഉണ്ട്..ചൈനീസ് മേഡ് ഒരു പായ്ക്കറ്റ് കെമിക്കലാണത്...എന്തായാലും രസികൻ കണ്ട്പിടുത്തം തന്നെ ..യുഎസ്ബി കൊണ്ട് എന്തെക്കെ വർക്ക് ചെയ്യിക്കാം.

    ReplyDelete