കാലില്‍ അണിയുന്ന ലക്ഷങ്ങള്‍ !!!

ഇതാണ് ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന ലക്ഷങ്ങള്‍ വിമതിക്കുന്ന ലേഡീസ് ചെരുപ്പുക്കള്‍.വജ്രങ്ങളാണ് പ്രധാന ആഘര്‍ഷണം എന്തായാലും ഇതിടുന്ന സ്ത്രീകളോട് ഒന്നേ പറയാനുള്ളൂ കാലില്‍ പിടിക്കാന്‍ ആരെയും അനുവദിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് ലാഭം അല്ലെകില്‍ കാലുപിടിച്ചവനു ലാഭം !!!










Comments

  1. ഒന്ന് കിട്ടിയിരുന്നൻകിൽ.

    ReplyDelete
  2. ഒന്നുമതിയോ ഹൈന രണ്ടെണ്ണം വേണ്ടേ !!!

    ReplyDelete
  3. ഇതൊക്കെ കണ്ട് കൊതിക്കാം അല്ലേ

    ReplyDelete
  4. കൊതിച്ച മാത്രം പോര പറ്റുമെങ്കില്‍ ഒരു ജോഡി വാങ്ങാം !! പക്ഷെ ലോക്കറില്‍ വെക്കെണ്ടിവരും !!!

    ReplyDelete