e-Chair അഥവാ ഇലക്ട്രോണിക് ചെയര്‍ !!!

ഇത് കലികാലം കാലം അല്ലെങ്കില്‍ യന്ത്രങ്ങളുടെ എന്നും പറയാം. അപ്പോള്‍പ്പിന്നെ മരത്തിന്‍റെ കസേര എന്തിനാ അല്ലെ? ഇതൊരു മദര്‍ബോര്‍ഡ്‌ സര്‍ക്യൂട്ട് ചെയര്‍ അല്ലെങ്കില്‍ e-Chair.

ഇരിക്കുമ്പോള്‍ ഒന്ന് നോക്കി ഇരുന്നാല്‍ നല്ലത്. മദര്‍ബോര്‍ഡിന്റെ കമ്പി കുത്തരുതേ :)







Comments

  1. ഇ-വേസ്റ്റ് കുറയ്ക്കാനുള്ള വഴികള്‍...!!

    ReplyDelete
  2. ഇത് വെറും ഡ്യൂപ്ലികേറ്റാട്ടാ‍ാ

    ReplyDelete