ക്രിസ്മസ് ട്രീകള്‍ ഇങ്ങനെയും!!!

ആളുകള്‍ ക്രിസ്മസ് ട്രീകള്‍ ഉണ്ടാക്കിയത് കണ്ടില്ലേ തുണികള്‍ , പഴങ്ങള്‍ ‍പുസ്തകങ്ങള്‍ ‍, ബിയര്‍ ബോട്ടിലുകള്‍ , തലയിണകള്‍ , വീപ്പകള്‍ , എന്തിന് ഷോപ്പിംഗ്‌ ട്രോളികള്‍ കൊണ്ടുവരെ  ഉണ്ടാക്കിയ ട്രീകള്‍ കണ്ടില്ലേ അവസാനം ആ ചേട്ടന്റെ കയ്യില്‍ എന്തുകൊണ്ടോ ഉണ്ടാക്കിയ ഒരു കുഞ്ഞന്‍ ട്രീയും.

ഇതൊക്കെ കണ്ടിട്ട് വെള്ളരിക്കാപ്പട്ടണം മാത്രം വെറുതെ ഇരിക്കണോ ഞങ്ങളുമുണ്ടാക്കി ഒരു ട്രീ!!! എങ്ങനെയെന്നല്ലേ ട്രീകളുടെ ഈ ഫോട്ടോകള്‍ കൊണ്ടുതന്നെ :) (മുകളിലേക്ക് സ്ക്രോള്‍ ചെയ്ത് സൂക്ഷിച്ചു നോക്കൂ)


എല്ലാവര്‍ക്കും വെള്ളരിക്കാപ്പട്ടണത്തിന്‍റെ ക്രിസ്മസ് ആശംസകള്‍

Comments

  1. നന്നായിട്ടുണ്ട് മാഷെ.....

    ക്രിസ്തുമസ് ആശംസകള്‍ .....

    ReplyDelete
  2. നന്നായി, ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍..

    ReplyDelete