BreaD WITH BlooD !!!







അല്പം അറപ്പും അല്പം ഭയാനകവും തോന്നിക്കുന്ന ഈ ചിത്രങ്ങള്‍ തായ്‌ലാന്‍ഡിലെ പുതിയ മോഡല്‍ ബ്രഡിന്‍റെ ചിത്രങ്ങള്‍ ആണ്. ഇതൊക്കെ എങ്ങനെ കഴിക്കാന്‍ തോന്നുന്നു ഇവര്‍ക്ക്??? ഏതായാലും ഐഡിയ അടിപൊളി തന്നെ അല്ലെ  !!!

Comments

  1. ഹോ കണ്ടിട്ട് കാമാന്റാനെ തോന്നണില്ല.
    തല ഭാഗം തന്നെ കഴിക്കുന്ന ഈ പയ്യനെ സമ്മതിക്കണം

    ReplyDelete
  2. കൊള്ളാടാ ഇത്..ഇത് തിന്നുന്നത് കൊണ്ട് 2 വിഷമങ്ങൾ മാറീക്കിട്ടും..ബ്രഡ് തിന്നാത്തതിന്റെ വിഷമവും മാറും മനുഷ്യനെ തിന്നുന്നതിന്റെ സുഗവും കിട്ടും..

    ReplyDelete