കുടിയന്മാര്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത !!!

അടിച്ചു പൂക്കുറ്റിയായി പാമ്പ് പരുവത്തില്‍ നടക്കാന്‍ ഇനി വീര്യം കൂടിയ ഇനം തന്നെ വേണമെന്നുള്ളവര്‍ക്കും കഴിക്കുന്ന മദ്യത്തില്‍ വ്യത്യസ്ഥത വേണമെന്നുള്ളവര്‍ക്കും ഇതാ ഒരു സാധനം 'പാമ്പിന്‍ വൈന്‍' . കിട്ടുന്ന സ്ഥലങ്ങള്‍ വിയറ്റ്നാം , കൊറിയ , തായ് ലാന്‍ഡ്‌ , കമ്പോഡിയ , ജപ്പാന്‍....... .

കുടിയന്മാരുടെ ഓരോ ടേസ്റ്റ് .... 'പാമ്പാവാന്‍ പാമ്പ്' തന്നെ  :) 










Comments

  1. ഇതെങ്ങനെ കുടിക്കും?.ആ ചാറങ്ങു കുടിചിട്ട്,കിടക്കുന്ന സാധനം തിന്നുകയും വേണമായിരിക്കും.വേണ്ടാ..കുടിനിർത്തി.

    ReplyDelete
  2. നമ്മുടെ നാട്ടിലെ പഴേ ‘വെട്ടിരിമ്പ്’ കാച്ചുന്നത് പാമ്പ്,തേള്,തേരട്ട,..എന്നീസാധനങ്ങൾ ഇട്ടിട്ട് തന്നെയായിരുന്നൂ...!

    അന്നത്തെ ആ ‘കൊട്ടുവടി’യുടെ ഗുണത്തിന്റെ ഏഴയൽക്കത്തുപോലും വരില്ല ഇവിടത്തെ സായിപ്പിന്റെ മുന്തിയ സ്കോച്ചുകൾ പോലും...

    അനുഭവം കൊണ്ട് പറയുകയാണ് കേട്ടൊ ഗെഡീ

    ReplyDelete
  3. @ ചാർ‌വാകൻ‌
    അങ്ങനെ ഒരാളെങ്കിലും ഇത് കണ്ടു കുടിനിര്‍ത്തിയല്ലോ !!!ഭാഗ്യം
    @khaadu
    എന്താ ഒരു ചിരി ഒന്ന് 'ഓര്‍ഡര്‍' ചെയ്താലോ ???
    @മുരളീമുകുന്ദൻ
    തേളും പല്ലിയും ഉപയോകിച്ചു ഉണ്ടാക്കുന്ന നമ്മുടെ നാടിലെ സാധനത്തെ കുറിച്ച് ഞാനും കേട്ടിടുണ്ട് .....എല്ലാം നമ്മള്‍ തന്നെയാണ്പറഞ്ഞു കൊടുത്തത് ഈ ലോകത്തിനു അല്ലെ ഭായ്.....!!!

    ReplyDelete
  4. yes kollaam, kooduthal photo post ulpeduthoo, palavaka vishayangalil wish u all the best.

    ReplyDelete