2 ഗിന്നസ് റെക്കോര്‍ഡ്‌ !!!

ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഐസ് ക്രീം കേക്ക്. ഏകദേശം 10,115 കിലോഗ്രാം ഭാരമുള്ള ഈ കേക്ക് ഉണ്ടാകിയത് 'DAIRY QUEEN' എന്ന ഒരു കനേഡിയന്‍ കമ്പനി ആണ്.



ഇനി ഏറ്റവും വലിയ  ജെട്ടിയിട്ട്  ഒരു കൂട്ടം ജനങ്ങള്‍ 'ഗിന്നസ് റെക്കോര്‍ഡ്‌' നേടിയ കഥ.





Comments