ബിയര്‍ ബ്രെഡ്‌!!!

വെള്ളമടി രഹസ്യമായി നടത്തുന്ന ആളുകള്‍ക്ക് ഇനി അത് പരസ്യമായി നടത്താം. പക്ഷെ വെള്ളമടിയുടെ പേരൊന്നു മാറ്റണം ബിയര്‍ ബ്രെഡ്‌ അടി എന്നാക്കണം.

ഇതാണ് ബിയര്‍ കൊണ്ടുണ്ടാക്കിയ ബ്രെഡ്‌. യീസ്റ്റിനു പകരം ബിയര്‍ മിക്സ് ചെയ്‌താല്‍ ബിയര്‍ ബ്രെഡ്‌ ഉണ്ടാക്കാം.






ബിയറിന് പകരം ഇനി വോഡ്ക, വിസ്ക്കി ഒക്കെ വരുമായിരിക്കും.

Comments

  1. ബിയർ മാത്രമല്ല...എല്ലാ ബ്രാന്റുകളും ബ്രെഡും,കേക്കുമൊക്കെയുണ്ട് കേട്ടൊ ഭായ്

    ReplyDelete